MS Dhoni Named the Most Dangerous Celebrity to Search Online in India<br />മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എം എസ് ധോണിയുടെ പേരിനെ ഓണ്‍ലൈനില്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി പ്രമുഖ സുരക്ഷാ സോഫ്റ്റുവെയര്‍ നിര്‍മ്മാതാക്കളായ മക്കഫി. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കായി പ്രശസ്തരുടെ പേരുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മക്കഫി മുന്നറിയിപ്പ് നല്‍കിയത്.
